Question: ഗുസ്തിയിലൂടെ ഇന്ത്യയിലേക്ക് ഒളിമ്പിക് മെഡൽ എത്തിച്ച ഏക വനിത?
A. മീരാഭായ് ചാനു
B. ലവ്ലി ലിന
C. സാക്ഷി മാലിക്
D. മേരി കോം
Similar Questions
ചരിത്രത്തിലെ ഏറ്റവും ശക്തമായ അറ്റ്‌ലാന്റിക് ചുഴലിക്കാറ്റുകളിൽ ഒന്നായി വീശിയ ശേഷം നിലവിൽ ജമൈക്കയുടെ വടക്കൻ തീരത്ത് കേന്ദ്രീകരിച്ചിരിക്കുന്നത് ഏത് ചുഴലിക്കാറ്റാണ്?
A. സൈക്ലോൺ മോന്ത (Cyclone Montha)
B. ഹറികെയ്ൻ ഇർമ (Hurricane Irma)
C. ഹറികെയ്ൻ മെലിസ (Hurricane Melissa)
D. NoA
നവംബർ 12, ലോകമെമ്പാടും ഏത് രോഗത്തെ തടയുന്നതിനുള്ള ദിനമായാണ് ആചരിക്കുന്നത്?